Marketing Featureപൊലീസ് അന്വേഷണത്തിൽ നിർണായകമായത് ഹൈവേയിൽ എതിർവശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ; ടിപ്പർ ലോറി പിടിച്ചെടുത്തതും സിസിടിവി ദൃശ്യങ്ങൾ നോക്കി; കസ്റ്റഡിയിൽ എടുത്ത ജോയി ഈ റൂട്ടിലെ സ്ഥിരം ടിപ്പർ ഡ്രൈവർ; അപകടം ഉണ്ടായത് എംസാൻഡുമായി വെള്ളായണിയിലേക്ക് പോകും വഴി; ലോറി നിർത്താത്തത് ഭയപ്പാട് മൂലമെന്ന് മൊഴിപ്രകാശ് ചന്ദ്രശേഖര്‍15 Dec 2020 5:43 PM IST