Top Storiesഒമ്പതുവയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ; സൂപ്രണ്ടിന് പകരം മുറിയിലുണ്ടായിരുന്ന ഡോ.വിപിനോട് കലി തീര്‍ത്തു; കുട്ടിക്ക് പനിയും ഛര്‍ദ്ദിയും മറ്റും ഉണ്ടായെങ്കിലും മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബന്ധുക്കള്‍; ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 3:20 PM IST