Uncategorizedകേന്ദ്രസർക്കാരിനെ മറികടന്ന് ഒന്നും ചെയ്യാനാവില്ല; തർക്കം വന്നാൽ തീർപ്പാക്കാൻ അധികാരം കേന്ദ്രസർക്കാരിന് തന്നെ; കേന്ദ്രത്തെ മറികടന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് നീട്ടിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി; കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യത; ന്യൂറോളജിയിലെ ഡോ.സജിത് സുകുമാരന്റെ ഹർജിയിൽ ഡോ.ആശ കിഷോറിന് വമ്പൻ തിരിച്ചടിഎം മനോജ് കുമാര്‍7 Nov 2020 2:00 AM IST