SPECIAL REPORTമികച്ച മെഡിക്കൽ ഓഫിസർക്കുള്ള ബഹുമതി ലഭിച്ച ഡോക്ടർ ഉപജീവനം നടത്തുന്നത് ഓട്ടോ ഓടിച്ച്; മാസങ്ങളായി ശമ്പളം നിഷേധിക്കപ്പെട്ടതോടെ വെള്ളക്കുപ്പായം ഊരി ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞത് വരുമാനത്തിനും പ്രതിഷേധത്തിനും: 24 വർഷമായി സർക്കാർ സർവീസിലുള്ള ഡൊക്ടർ രവീന്ദ്രനാഥിന് ശമ്പളം നിലച്ചത് അഴിമതിക്ക് കുട്ടുനിക്കാതെ വന്നതോടെമറുനാടന് മലയാളി9 Sept 2020 7:46 AM IST