Bharathകേരളത്തിലെ ആദ്യ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു നേതൃത്വം നൽകിയ സർജൻ; കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയയിലുടെ ചരിത്രം കുറിച്ചു; എസ്എസ്എൽസി പരീക്ഷയിൽ റാങ്ക് ജേതാക്കളായ 3 കുട്ടികളുടെ പിതാവ് എന്ന നിലയിൽ ശ്രദ്ധേയനായി; വിടവാങ്ങിയത് ജനകീയ ഡോക്ടർ പി.എ.തോമസ്മറുനാടന് മലയാളി8 May 2021 7:24 AM IST