SPECIAL REPORT'നീ ഇവിടെന്ന് ഇറങ്ങിപോടാ; വീഡിയോ എടുത്താൽ മുട്ടുകാൽ തല്ലിയൊടിക്കും': കൈയ്ക്ക് പരിക്കു പറ്റിയതിന് എക്സ്റെ എടുപ്പിച്ചത് കാലിന്; ചോദ്യം ചെയ്ത രോഗിയോട് ഗുണ്ടായിസം; അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക് സസ്പെൻഷൻമറുനാടന് മലയാളി30 Jan 2022 6:57 PM IST