SPECIAL REPORTകൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവീഷീൽഡില്ല; സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം; പ്രതിരോധ പ്രവർത്തനത്തിന് പുതിയ വെല്ലുവിളി; എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ്; കോവാക്സിനോട് മലയാളി വിമുഖത കാട്ടുമ്പോൾമറുനാടന് മലയാളി3 Sept 2021 12:17 PM IST