SPECIAL REPORT16 മീറ്റര്‍ ഡ്രാഫ്റ്റില്‍ വിര്‍ജീനിയ എത്തി; 5000 ടിഇയു കണ്ടെയ്നറുകള്‍ കയറ്റിയതോടെ ഡ്രാഫ്റ്റ് 16.95 മീറ്ററായി; ഭാരം കയറ്റിയത് അനുസരിച്ച് കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരത്തിനുണ്ടായത് ഈ മാറ്റം; എന്നിട്ടും ആ കപ്പല്‍ സുഗമമായി സ്പെയിനിലേക്ക് തീരം വിട്ടു; വീണ്ടും വിഴിഞ്ഞം വിജയഗാഥമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 8:56 AM IST