SPECIAL REPORTകുഴിയടയ്ക്കാൻ 28 തവണ കത്തയച്ചിട്ടും അനങ്ങാത്ത കരാർ കമ്പനിയോട് പൊട്ടിത്തെറിച്ച മന്ത്രി മുഹമ്മദ് റിയാസ് അറിയാത്തതോ കാസർകോട്ടെ റോഡ് അഴിമതി? ചെർക്കള- ജാൽസൂർ അന്തർസംസ്ഥാന പാതയിൽ പൊവ്വലിലെ ഡ്രെയിനേജ് നിർമ്മാണത്തിൽ വൻക്രമക്കേട്; തരികിട നിർമ്മാണത്തിന് എതിരെ ഡിവൈഎഫ്ഐ രംഗത്ത് വന്നിട്ടും മന്ത്രി അറിഞ്ഞില്ലബുർഹാൻ തളങ്കര31 July 2021 5:29 PM IST