Uncategorizedഅഭയ കേസ് നടന്ന സമയം ജനിച്ചിട്ടില്ലായിരുന്നു; അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്; കള്ളനെന്ന് എല്ലാവരും മുദ്ര ചാർത്തിയെങ്കിലും പണത്തിനോ മറ്റെന്തെങ്കിലും കിട്ടാനായോ ശ്രമിക്കാതെ സത്യത്തിന് വേണ്ടി കള്ളം പറയാതിരുന്ന അച്ഛനാണ് ഞങ്ങളുടെ സൂപ്പർ ഹീറോ; അച്ചനും സിസ്റ്റർക്കും ശിക്ഷ ഉറപ്പിച്ച രാജുവിന്റെ മകളും ഭാര്യയും പറയുന്നത്ആർ പീയൂഷ്25 Dec 2020 12:04 PM IST