SPECIAL REPORTകബര്സ്ഥാന് ഭാഗത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടത് പള്ളിക്കമ്മറ്റിക്കാര്; ജെസിബിയുമായി എത്തി ജോലി ചെയ്തപ്പോള്‍ പണികിട്ടിയത് ഉടമയ്ക്ക്; പള്ളിക്കാര് തടിയൂരിയതോടെ 45 ലക്ഷം പിഴയിട്ടത് പാവം തങ്കരാജന്; ഇപ്പോള്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസും; ആ ജെസിബി പോലീസ് സ്റ്റേഷനില്‍ കിടന്ന് തുരുമ്പെടുക്കുന്നു; ചെറുവത്തൂര്‍ മോഡല്‍ ചതിയില്‍ ഇനിയാരും പെടരുത്സ്വന്തം ലേഖകൻ3 April 2025 7:03 AM IST