KERALAMകവടിയാറിലെ തങ്കവിഗ്രഹമെന്ന പേരിൽ തട്ടിപ്പ്; വ്യാജപുരാവസ്തു 20 കോടി രൂപയ്ക്കു വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത് ഏഴംഗസംഘം: ഈയത്തിൽ സ്വർണം പൂശിയ വ്യാജ വിഗ്രഹവുമായി ത്ട്ടിപ്പിനിറങ്ങിയവരെ പൊക്കി നിഴൽ പൊലീസ്സ്വന്തം ലേഖകൻ3 Dec 2021 6:28 AM IST