SPECIAL REPORT'പി വി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കണം'; കോടതിയലക്ഷ്യ നോട്ടീസിന് പിന്നാലെ ഉത്തരവിറക്കി കളക്ടർ; കക്കാടം പൊയിലിലെ നാല് തടയണകൾ ഒരു മാസത്തിനകം നീക്കം ചെയ്യണം; ഉടമകൾ പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് ചെലവ് ഈടാക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്31 Aug 2021 11:14 PM IST