You Searched For "തട്ടിപ്പു"

കൊട്ടാര ബംഗ്ലാവിൽ ഉറങ്ങി, ബെൻസ് കാറിൽ കറങ്ങി നടന്നവർ തലയിൽ മുണ്ടിട്ട് നാട്ടുകാരുടെ തെറിവിളി കേട്ടു മടുത്തു; കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണ് തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് രോഷം പൂണ്ട് നിക്ഷേപകർ; പൊലീസ് ഒപ്പമുണ്ടായിട്ടും നാട്ടുകാർ കൈവെക്കുമോ എന്നു ഭയന്നു റോയി ഡാനിയേലും ഭാര്യയും പെൺമക്കളും; നാട്ടുകാരെ പറ്റിച്ച് ശതകോടീശ്വരന്മാർ ആയവരെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പേടിച്ചു വിറച്ചു തലതാഴ്‌ത്തി; തട്ടിപ്പു കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും