SPECIAL REPORTബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മുൻപിൽ ഒരു കടുവ എത്തിയാൽ എന്തു ചെയ്യും? ഒരു ആനയെ കണ്ടാൽ പേടിക്കുന്നവർ കടുവ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്കിൽ നിൽക്കുന്നവരെ കാണുമോ? മഹാരാഷ്ട്രയിലെ തഡോബ കടുവാ സങ്കേതത്തിലെ അസാധാരണ കാഴ്ച പങ്കുവെച്ച് വിസ്മയം കൂറി ലോകംമറുനാടൻ മലയാളി ബ്യൂറോ12 Jan 2021 7:12 AM IST