ELECTIONSതദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ഉച്ചവരെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 66.01.; ഏറ്റവും കൂടുതൽ പോളിങ് മലപ്പുറത്തും കുറവ് കാസർകോട്ടും; കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ പോളിങ് ശതമാനം കുറവ്; വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷംമറുനാടന് മലയാളി14 Dec 2020 3:15 PM IST