ELECTIONSകോട്ടയത്ത് ജോസ്-ജോസഫ് അഭിമാനപോരാട്ടം; എറണാകുളത്ത് യുഡിഎഫിന്റെ ഹാട്രിക് തടയാൻ കണ്ണുനട്ട് എൽഡിഎഫ്; തൃശൂരിലും പാലക്കാടും പ്രതീക്ഷയോടെ ബിജെപി; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തേക്കാൾ ആവേശമേറിയ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 76.38% പോളിങ്; കൂടുതൽ പോളിങ് ശതമാനം വയനാട്ടിലും കുറവ് കോട്ടയത്തുംമറുനാടന് മലയാളി10 Dec 2020 11:43 PM IST