RELIGIOUS NEWSകുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും; തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കളഭ കലശപൂജയും കളഭ കലശ മെഴുന്നെള്ളത്തും നടന്നുസ്വന്തം ലേഖകൻ16 Feb 2021 3:00 PM IST