SPECIAL REPORTപാക്കിസ്ഥാനിൽ ക്രിസ്ത്യൻ നഴ്സിന് ആശുപത്രിയിൽ നേരിടേണ്ടി വന്നതുകൊടിയ പീഡനം; 30കാരിയെ സഹപ്രവർത്തകർ കെട്ടിയിട്ട് മർദ്ദിച്ചത് മതനിന്ദ ആരോപിച്ച്; തബിത നസീർ ഗിൽ ക്രൂരതക്ക് ഇരയായത് സഹപ്രവർത്തക കൈക്കൂലി വാങ്ങിയത് കണ്ടുപിടിച്ചതോടെമറുനാടന് മലയാളി2 Feb 2021 11:27 AM IST