SPECIAL REPORTഒറ്റനടപടിയിൽ കോവിഡ് ചികിത്സാ നിരക്ക് കുറച്ചു; പിന്നെ ചെയ്തത് പാൽ വിലമൂന്ന് രൂപ കുറയ്ക്കൽ; ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്രയും ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകാനുള്ള ഉത്തരവും ഇറക്കി; ഇനി ഉമ്മൻ ചാണ്ടി സ്റ്റൈലിൽ ജനസമ്പർക്കം: തമിഴകത്തെ അടിമുടി മാറ്റാൻ ഉറച്ച് സ്റ്റാലിൻമറുനാടൻ മലയാളി ബ്യൂറോ9 May 2021 5:40 AM IST