JUDICIALഎതിർപ്പ് രൂക്ഷമായി; ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും മൈതനങ്ങളിലും മദ്യം വിളമ്പാനുള്ള ഉത്തരവ് ഭേദഗതി ചെയ്ത തമിഴ്‌നാട് സർക്കാർ; മദ്യം വിളമ്പാനുള്ള താൽക്കാലിക ലൈസൻസ് ഉച്ചകോടികൾക്കും ദേശീയ അന്തർദേശീയ കായിക മൽസരങ്ങൾക്കുംശ്രീലാല് വാസുദേവന്‍25 April 2023 5:46 PM IST