SPECIAL REPORTആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചത് സ്വന്തം പേര്; സിനിമ വിജയമായതോടെ ചിത്രത്തിന്റെ പേര് കൂടി സ്വന്തം പേരിനൊപ്പം ചേര്‍ത്ത് 22 വര്‍ഷം; കരിയറും വ്യക്തി ജീവിതവും പ്രതിസന്ധിയിലായതോടെ പേരുള്‍പ്പടെ മാറ്റി പുതിയ തുടക്കത്തിന് താരം; 'ജയം രവി' രവി മോഹനാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 12:32 PM IST