ELECTIONSഇനി തമിഴ്‌നാട്ടിൽ സ്റ്റാലിൻ യുഗം; പത്ത് വർഷത്തിന് ശേഷം ഡിഎംകെ ലീഡ് നിലയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിൽ; 234 അംഗ നിയമസഭയിൽ മുന്നണി 149 മണ്ഡലങ്ങളിൽ മുന്നിൽ; അണ്ണാഡിഎംകെ 84 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി; കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മുന്നിൽന്യൂസ് ഡെസ്‌ക്2 May 2021 2:31 PM IST