SPECIAL REPORTകാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച സംഭവിച്ചത് പൊലീസിനെന്ന് റവന്യു വകുപ്പ്; രണ്ട് പൊലീസുകാർക്ക് എതിരെ റിപ്പോർട്ട്; പൊലീസ് മേധാവിയുടെയും റിപ്പോർട്ടും സമാനം; വകുപ്പുതല നടപടിയെടുക്കും; എഡിഎമ്മിനെ മാറ്റിയേക്കും; വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഐഎൻഎൽമറുനാടന് മലയാളി26 Jan 2022 8:45 PM IST