SPECIAL REPORT1996ല്‍ ആലപ്പുഴയെ നടുക്കി വിബ്രിയോ കോളറേ എന്ന ബാക്ടീരിയ കൊണ്ടു പോയത് 29 ജീവനുകള്‍; പാലക്കാട് നഷ്ടമായത് 31പേരെ; കേരളത്തില്‍ ഈ വര്‍ഷം രണ്ടാമത്തെ കോളറ മരണം; തലവടിയിലെ രഘുവിനെ ബാക്ടീരിയ എങ്ങനെ പിടിച്ചുവെന്നത് അവ്യക്തം; 2013ന് ശേഷം കുട്ടനാട്ടില്‍ കോളറ ഭീതി; തലവടിക്കാരന്റെ മരണം മുന്നറിയിപ്പ്; രോഗബാധയുടെ ഉറവിടം അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ16 May 2025 7:37 AM IST