Marketing Featureകണ്ണൂരിനെ നടുക്കി വീണ്ടും പട്ടാപ്പകൽ അരുംകൊല; സംഘർഷത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുസിപിഎം പ്രവർത്തകർ; നിട്ടൂർ സ്വദേശികളെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായി; പിന്നിൽ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതിലുള്ള പകയെന്ന് സംശയംഅനീഷ് കുമാര്‍23 Nov 2022 10:30 PM IST