SPECIAL REPORT'കണ്ണേ...കരളേ നേതാവേ...ഞങ്ങളുടെ ഓമന നേതാവേ...നിങ്ങൾ കാട്ടും ധീരതയും നിങ്ങൾ കാട്ടും പോരാട്ടവും ഞങ്ങളെയാകെ നയിച്ചീടും...കെഎമ്മേ നേതാവേ'; നേമത്തെ പോരിനായി തലസ്ഥാന നഗരയിൽ പറന്നിറങ്ങിയ കെ.മുരളീധരന് പ്രവർത്തകരുടെ ആവേശോജ്ജ്വല വരവേൽപ്പ്; ആവേശം വോട്ടായി മാറുമെന്നും വിജയം ഉറപ്പെന്നും കെ.മുരളീധരൻമറുനാടന് മലയാളി16 March 2021 10:59 PM IST