Sportsവിവാദങ്ങളിൽ അഗ്നിശുദ്ധി വരുത്തിയിട്ടും ശ്രീശാന്തിന് തടസ്സമായത് തലവേദന വേണ്ടെന്ന ടീമുകളുടെ നിലപാട്; അണ്ടർ 19 താരങ്ങൾക്ക് പൊന്നും വില ആയപ്പോൾ 39 കാരനെ എല്ലാവരും മറന്നു; ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടെങ്കിലും ശ്രീശാന്ത് നിരാശനല്ല; ക്ഷീണം, രഞ്ജി ട്രോഫിയിൽ തീർക്കാൻ ഒരുങ്ങി മലയാളി താരംസ്പോർട്സ് ഡെസ്ക്14 Feb 2022 7:06 AM IST