Top Storiesനിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:05 PM IST