CRICKETആ പേര് കേട്ടപ്പോൾ ചാടിവീണു; വിളിച്ചത് 19കാരൻ ശശാങ്ക് സിങിനെ; കിട്ടിയത് 32കാരൻ ശശാങ്ക് സിങിനെ; ഞങ്ങളുദ്ദേശിച്ച താരമല്ലെന്ന് പഞ്ചാബ്! പിൻവാങ്ങുന്നത് നിയമവിരുദ്ധമെന്ന് ആങ്കർ മല്ലിക സാഗർ; ഒടുവിൽ കിട്ടിയ ശശാങ്കിന്റെ വീഡിയോ ചെയ്യിച്ച് പഞ്ചാബ് കിങ്സ്സ്പോർട്സ് ഡെസ്ക്20 Dec 2023 10:12 AM