Marketing Featureപതിനേഴുകാരി പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സ തേടിയത് വയറുവേദനയ്ക്ക്; കുറച്ചു കഴിഞ്ഞ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; അന്വേഷണം തുടങ്ങി പൊലീസും ചൈൽഡ് ലൈനും മറുനാടന്‍ മലയാളി30 Oct 2022 2:49 PM IST