SPECIAL REPORTഓൺലൈൻ ക്ലാസിലെത്തുന്നത് ആദിവാസി ഈരിലെ അഞ്ചു മതുൽ പ്ലസ് ടുവരെയുള്ള കുട്ടികൾ; വയറിങ് പൂർത്തിയായ കമ്മൂണിറ്റി സെന്ററിൽ വൈദ്യുതി കണക്ഷൻ നൽകാൻ മടി കാട്ടി അധികൃതർ; ക്ലാസ്സുകൾ നടക്കുന്നത് സമീപവാസിയുടെ കനിവിൽ; താളുംകണ്ടത്തെ സർക്കാർ അനാസ്ഥയുടെ കഥപ്രകാശ് ചന്ദ്രശേഖര്‍1 Dec 2020 9:31 AM IST