SPECIAL REPORTഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറമനസില്‍ തിരുവോണം; ഓണക്കോടിയുടുത്ത് സദ്യയുണ്ട് പൊന്നോണം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍; മാവേലി ഭരണത്തിന്റെ ഓര്‍മ്മയില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം; എല്ലാ മലയാളിക്കും മറുനാടന്‍ ടീമിന്റെ തിരുവോണാശംസമറുനാടൻ മലയാളി ബ്യൂറോ5 Sept 2025 7:45 AM IST