Politicsനിയോജക മണ്ഡലം യോഗത്തിലേക്ക് തരൂരിന്റെ ഒപ്പമെത്തിയവരെ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞത് തമ്പാനൂർ സതീഷ്; തരൂരിനെ ജനങ്ങളിൽ നിന്ന് അകറ്റുന്നത് സ്റ്റാഫുകളെന്നും സതീഷ്; പിന്നാലെ കയ്യാങ്കളി; പ്രകോപനമുണ്ടാക്കിയത് സതീഷെന്ന് തരൂർ പക്ഷം; തിരുവനന്തപുരം ഡിസിസിയിലെ കയ്യാങ്കളിയിൽ പരാതിയുമായി ഇരുപക്ഷവുംമറുനാടന് മലയാളി2 April 2023 8:35 PM IST