KERALAMമേയറുടെ കത്തിന്മേൽ ഇനി പാർട്ടി അന്വേഷിക്കും; തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം; മൂന്നാഴ്ച്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുംമറുനാടന് മലയാളി24 Dec 2022 8:22 PM IST