You Searched For "തിരുവനന്തപുരം നഗരസഭ"

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് കൊട്ടിഘോഷിച്ചെങ്കിലും പണി കിട്ടുമെന്ന് അറിഞ്ഞ് വന്നില്ല; ഒരു രേഖയും സമര്‍പ്പിക്കാതെ കെട്ടിട നമ്പര്‍ നല്‍കി സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ ഒത്താശ; കെട്ടിടം അനധികൃതമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആര്‍. ചന്ദ്രശേഖരന്‍ അധിക്ഷേപിച്ചു; ഒടുവില്‍ ഐഎന്‍ ടി യുസി ആസ്ഥാന മന്ദിരം പൊളിച്ചുനീക്കുന്നു
കുടിവെള്ളം മുട്ടിയത് നാല് ദിനം; ഒടുവില്‍ രാത്രിയോടെ ആശ്വാസം! കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയര്‍; ജലഅതോറിറ്റിക്ക് നോട്ടീസ്; കേരള യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി; നഗരസഭാ പരിധിയിലെ സ്‌കൂളിലെ ഓണപ്പരീക്ഷകളും മാറ്റി
നഗരസഭയുടെ രണ്ടുഹിറ്റാച്ചികൾ മാസങ്ങളായി ഒളിവിൽ; അന്വേഷിച്ചപ്പോൾ എരുമക്കുഴിയിലെ ചവർക്കൂനകൾക്കിടയിൽ തുരുമ്പെടുക്കുന്നു; സ്വന്തമായി ഹിറ്റാച്ചികളുള്ള സിപിഎം നേതാക്കളെ സഹായിക്കാനെന്ന് ആരോപിച്ച് ബിജെപി നേതാവ്; മേയർക്ക്‌ എതിരെ പുതിയ ആരോപണം
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ ആദ്യ അറസ്റ്റ്;  അറസ്റ്റിലായത് ഒളിവിലായിരുന്ന ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് ബിജു; പിടിയിലായത് കല്ലറയിൽ വച്ച്; മുന്നോളം ഓഫീസുകളിലായി നടന്നത് 33 ലക്ഷം രൂപയുടെ തിരിമറി
യുഡിഎഫ് കൗൺസിലർമാർ മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയത് ദുഷ്ടലാക്കോടെ; പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങൾ; കേരളത്തെ വർഗീയ കലാപത്തിന്റെ വേദിയാക്കുന്ന നീക്കം: വിമർശനവുമായി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം നഗരസഭ എൽഇഡി ലൈറ്റുകൾ വാങ്ങിയതിൽ 63 ലക്ഷത്തിന്റെ അഴിമതി; ഇ-ടെൻഡറില്ലാതെ ലൈറ്റ് വാങ്ങിയത് സിപിഎം സംസ്ഥാന നേതാവിന്റെ ബന്ധു ജിഎം ആയ യുണൈറ്റഡ് ഇലട്രിക്കലിൽ നിന്ന്; കൂടിയ നിരക്കിൽ ലൈറ്റ് വാങ്ങിയിട്ട് ക്രോംപ്റ്റൺ കമ്പനിയുടെ സ്റ്റിക്കർ ഒട്ടിച്ച വമ്പൻ ട്വിസ്റ്റും
ക്രോപ്റ്റൺ ലൈറ്റുകളുടെ മുകളിൽ യുണൈറ്റഡിന്റെ സ്റ്റിക്കർ ഒട്ടിക്കുമ്പോൾ ഒരോ ബൾബിനും നഗര സഭയ്ക്കുണ്ടായത് 350 രൂപയുടെ നഷ്ടം; 18,000 ലൈറ്റുകൾ നൽകി അടിച്ചെടുത്തത് 63 ലക്ഷം; യുണൈറ്റഡ് ഇലക്ട്രിക്കിന് പിന്നിൽ കോടിയേരിയുടെ അളിയൻ; മേയർ ആര്യാ രാജേന്ദ്രനെ വെട്ടിലാക്കാൻ ആ ലൈറ്റിന് എകെജി സെന്റർ ബന്ധവും
പതിനൊന്നും പതിനെട്ടും അടവുകൾ പയറ്റിയിട്ടും ഒരു ആരോപണം പോലും തെളിയിക്കാൻ കഴിയാത്തതിന്റെ ജാള്യതയും നിരാശയും മനസ്സിലാവും; അടവുകളും തന്ത്രങ്ങളുമായി ഇനിയും സ്വാഗതം; തിരുവനന്തപുരം നഗരസഭയിൽ എൽഇഡി ലൈറ്റ് വാങ്ങിയതിൽ 63 ലക്ഷത്തിന്റെ അഴിമതി എന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ