SPECIAL REPORTഅപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:48 AM IST
SPECIAL REPORT'ഞാന്‍ അവളെ തട്ടി'; കൊലപാതകത്തിന് ശേഷം സുഹൃത്തിന് ഫോണ്‍ സന്ദേശം; മദ്യപാനവും സംശയരോഗവും വില്ലനായി; വിളപ്പില്‍ശാലയില്‍ രണ്ടാം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി രതീഷ്; വിളപ്പില്‍ശാല കൊലപാതകം: 'സംശയരോഗി'യായ ഭര്‍ത്താവ് പിടിയില്‍; നാടിനെ കണ്ണീരിലാഴ്ത്തി വിദ്യയുടെ മരണംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 10:30 AM IST
SPECIAL REPORTആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 8:22 AM IST
SPECIAL REPORTവാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന് നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ 'ചുവപ്പ് അടയാളം': ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ലമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 8:46 AM IST