SPECIAL REPORTതിരുവനന്തപുരത്ത് ലോക് ഡൗൺ പിൻവലിച്ചു; കണ്ടെയിന്മെന്റ് സോണുകളിൽ ലോക് ഡൗൺ തുടരും; ജില്ലയിലെ എല്ലാ കടകൾക്കും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവർത്തിക്കാം; മാളുകളും ഹൈപ്പർ മാർക്കറ്റുകളും ബ്യൂട്ടി പാർലറുകളും ജിമ്മുകളും ബാർബർ ഷോപ്പുകളും തുറക്കും; റസ്റ്റോറന്റുകളും കഫേകളും രാത്രി 9 വരെ; ബാറുകളിലും ബീയർ പാർലറുകളിലും പാഴ്സൽ: ഇളവുകൾ ഇങ്ങനെമറുനാടന് മലയാളി14 Aug 2020 9:16 PM IST