KERALAMകുഞ്ഞ് പിറന്നത് ആറുമാസം പോലും തികയാതെ; നവജാത ശിശുവിനെ ജീവിതത്തിലെക്ക് തിരിച്ചു കൊണ്ടുവരാൻ ഐസിയുവിൽ ഒരുക്കിയത് ഗർഭാശയ സമാനമായ അന്തരീക്ഷം; അനിശ്ചിതത്വത്തിന്റെ രാപ്പകലുകൾക്ക് ശേഷം ഹരിണി പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക്; അപൂർവ്വ നേട്ടവുമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിമറുനാടന് മലയാളി27 Jun 2021 8:30 AM IST