SPECIAL REPORTകാലിൽ തീപ്പൊള്ളലേറ്റപോലൊരു വേദന; കടിച്ചത് മൂർഖൻ; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; നൽകിയത് 30 വയൽ ആന്റിവെനം; ഇത് രണ്ടാം ജന്മം; വാവ സുരേഷിന് സമാനമായ അതിജീവന കഥ കണ്ണൂർ സ്വദേശിനി മഞ്ജുള പറയുമ്പോൾമറുനാടന് മലയാളി11 Feb 2022 1:20 PM IST