You Searched For "തീവണ്ടി"

ട്രയിൻ ചിറയിൻകീഴിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരനായ ഭർത്താവ് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി; പിന്നാലെ യാത്രക്കാരിയോട് മോശമായി സംസാരം; ഫോണിൽ വിളിച്ചപ്പോൾ ഭർത്താവ് ഓടിയെത്തി; പിന്നെ യുവാക്കളുടെ അക്രമം; തീവണ്ടിയിൽ ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയെ അപമാനിച്ചത് കോഴിക്കോട്ടുകാർ
പൂജ്യം പോയി ഒന്ന് വന്നു; സ്‌പെഷൽ ഓട്ടം അവസാനിപ്പിച്ചതോടെ ട്രെയ്‌നിനെല്ലാം പഴയ നമ്പർ തിരികെ ലഭിച്ചു; സീസണും ജനറൽ ടിക്കറ്റും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി; ചെന്നൈ, ആലപ്പുഴ എക്സ്‌പ്രസ് നാളെ ഓടില്ല; നടപടി മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാടപകളെത്തുടർന്ന്
ഓർഡിനറി ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ കയറി; യാത്രക്കാരനെ കരണത്തടിച്ച് നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടി പുറത്തേക്ക് വലിച്ചിറക്കി വിട്ടത് എ എസ് ഐ; വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടത് ക്രൂര മർദ്ദനമേറ്റ യാത്രക്കാരനെ; പൊലീസ് ക്രൂരത തീവണ്ടിയിലേക്കും
പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ജനശതാബ്ദി ഉൾപ്പടെ വൈകും; ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിച്ച് സർവ്വീസ് നടത്താൻ റെയിൽവേ