- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലായിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; മരിച്ചത് നെല്ലായി സ്വദേശി ജയൻ; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ
നെല്ലായി പൊങ്കോത്രയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തോട്ടുപറമ്പിൽ പരേതനായ അയ്യപ്പൻ മകൻ ജയൻ (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം.
ജോലി കഴിഞ്ഞ് റെയിൽവേ ട്രാക്കിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതനുസരിച്ച് റെയിൽവേ ജീവനക്കാർ എത്തുമ്പോഴേയ്ക്കും മരിച്ചിരുന്നു.
പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
Next Story