You Searched For "തീവണ്ടി"

എഴുപുന്ന ഭാഗത്ത് കൂടി പാസ് ചെയ്തുപോയ ധൻബാദ് എക്സ്പ്രസിനെ കണ്ട് ഗേറ്റ്മാന് പരിഭ്രാന്തി; പെട്ടെന്ന് അലർട്ട് കോൾ; പിന്നിലെ ബോഗിക്ക് അടുത്തായി കണ്ടത്; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
ട്രാക്കിന് സമീപം താഴ്ചയില്‍ കിടന്ന ആട്ടുകല്ല്; രാത്രിയില്‍ ആരോ ജീപ്പില്‍ വന്നെന്നും റോഡിലൂടെ എന്തോ വലിച്ചു കൊണ്ടുപോയ ശബ്ദം കേട്ടെന്നും നാട്ടുകാര്‍; നായയുടെ ജഡം ചിന്നി ചിതറിയ നിലയിലും; ആട്ടുകല്ലിന് വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ മുകളിലൂടെ കടന്നുപോയി; ട്രാക്കിന്റെ വശങ്ങളില്‍ വച്ചിരുന്നതെങ്കില്‍ അത് ദുരന്തമാകുമായിരുന്നു; പച്ചാളത്തേത് അട്ടിമറി ശ്രമം; മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റേത് അത്ഭുത രക്ഷപ്പെടല്‍
ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത് നിന്ന് സുരേഷ് കുമാര്‍ സിഗരറ്റ് വലിച്ചു; ഇവിടെ നിന്ന് പുകവലിക്കാന്‍ പാടില്ലെന്ന് യുവതികള്‍ പറഞ്ഞു; ഇത് വഴക്കായി; 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് എത്തി വിലക്കി; ഇത് വീണ്ടും തര്‍ക്കമായി; ശങ്കര്‍ പാസ്വാനെ കണ്ടെത്തിയത് ഓട്ടോയിലൂടെ; ആ തീവണ്ടിയില്‍ അന്ന് സംഭവിച്ചത്
തീവണ്ടിയിലെ ചവിട്ടി വീഴ്ത്തല്‍: സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നല്‍കാന്‍ റെയില്‍വേ പൊലീസ്; സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; സിസിടിവിയില്‍ സത്യം തെളിഞ്ഞു
മുള്ളുവേലി കെട്ടുന്ന വിദഗ്ധന്‍; വര്‍ഷങ്ങള്‍ക്ക് മുമ്പേ ദുസ്വഭാവം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; ബന്ധുവായുള്ളത് ജ്വല്ലറിയില്‍ പണിയെടുക്കുന്ന അനുജന്‍; നാട്ടില്‍ താമസം ഒറ്റയ്ക്ക്; വീട്ടില്‍ നിന്നും പോയത് നാലു ദിനം മുമ്പ്; വെള്ളറട സ്റ്റേഷനില്‍ കേസില്ലെങ്കിലും ലഹരി മൂത്താല്‍ എന്തും ചെയ്യും; തീവണ്ടി ക്രൂരന്‍ സുരേഷ് കുമാര്‍ മദം പൊട്ടിയ മദ്യപാനി!
ദേഹത്ത് ചാരി നില്‍ക്കാന്‍ ശ്രമിച്ച മദ്യപാനി; എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ട് താഴെയിട്ടു; കണ്ടു നിലവളിച്ച അര്‍ച്ചനയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു; അര്‍ച്ചനയുടേത് കമ്പിയില്‍ തുങ്ങി കിടന്നുള്ള സാഹസിക രക്ഷപ്പെടല്‍; പനച്ചമൂടുകാരന്റേത് ഞെട്ടിക്കും ക്രൂരത; രക്ഷപ്പെടല്‍ ഓര്‍ത്ത് ഭയന്ന് അര്‍ച്ചന; സോനയെന്ന ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്
ദൃക്‌സാക്ഷിയ്ക്ക് മുന്നില്‍ ഒരു പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും ചവിട്ടി തള്ളിയിട്ടു; ടോയിലറ്റില്‍ നിന്നും യുവതി പുറത്തിറങ്ങുന്നത് കാത്തു നിന്നുള്ള അക്രമം; താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും പച്ചക്കളളം പറയുന്ന പനച്ചുമൂടുകാരന്‍; ഈ സുരേഷ് പഠിച്ച കള്ളന്‍
സോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും തള്ളിയിടാന്‍ ശ്രമിച്ചു; ചവിട്ടുപടിയില്‍ പിടിച്ചു നിന്നതു കൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതു കൊണ്ടും താഴെ വീഴാതിരുന്നു; അപായ ചങ്ങലയില്‍ രക്ഷാപ്രവര്‍ത്തനം; മെമുവില്‍ ആശുപത്രിയിലേക്ക്; കേരളത്തിലെ തീവണ്ടി യാത്ര സുരക്ഷിതമല്ല; ജനറല്‍ കോച്ചില്‍ എന്തും നടക്കും
19കാരിയെ ഒറ്റ ചവിട്ടിന് പുറത്തേക്ക് തള്ളിയിട്ടത് പനച്ചമൂടുകാരനായ വടക്കുംകര സുരേഷ് കുമാര്‍; 48കാരനെ കൈയ്യൊടെ പൊക്കി തീവണ്ടി യാത്രക്കാര്‍; കൊച്ചുവേളിയില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു; രക്ഷാപ്രവര്‍ത്തനം നടന്നത് മെമുവില്‍; സോനയ്ക്കായി കേരളം പ്രാര്‍ത്ഥനയില്‍
വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ അയന്തി പാലത്തിനു സമീപം എത്തിയപ്പോള്‍ സോനയെ പ്രകോപിതനായ സുരേഷ് കുമാര്‍ പുറത്തേക്ക് ചവിട്ടി തെറിപ്പിച്ചു; രക്ഷാപ്രവര്‍ത്തനം നടത്തിയത് മെമു തീവണ്ടി; കേരളാ എക്‌സ്പ്രസിലെ അക്രമി മദ്യപാനി; സോന അതീവ ഗുരുതാവസ്ഥയില്‍; പനച്ചുമൂടുകാരന്‍ അറസ്റ്റില്‍; കേരളത്തെ നടുക്കി വീണ്ടും തീവണ്ടി ക്രൂരത