You Searched For "തീവണ്ടി"

ഫൊറന്‍സിക് സയന്‍സ് എംഎസ്സി പഠനം പൂര്‍ത്തിയാക്കി മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് തീവണ്ടിയില്‍ വന്നിരുന്ന ചിറയിന്‍കീഴുകാരി; ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു; അതിവേഗം വീട്ടിലെത്താനുള്ള മനസ്സ് ദുരന്തം എത്തിച്ചു; അഹല്യ വേദനിപ്പിക്കുന്ന ഓര്‍മ്മ; ആ സുഹൃത്തിന്റെ കൈയ്യും രക്ഷയായില്ല
സഹയാത്രക്കാരി മറന്നു വച്ച കേവലം ഒരു കണ്ണടയും പുസ്തകവും എടുത്ത് പിന്നാലെ പോയതിലൂടെ വിരമിച്ച ഐപിഎസുകാരന്‍ അനുഭവിച്ചത് ആ ട്രെയിനിലെ തുടര്‍ന്നുള്ള യാത്രയും സ്വന്തം ലഗേജും കൈവിട്ട് പോയ യാതന; റസ്റ്റോറന്റില്‍ നിന്ന് കടം വാങ്ങി ട്രെയിന്‍ ടിക്കറ്റും എടുത്തുവോ? വന്ദേഭാരതില്‍ കണ്ണട കാണാതായി എന്നത് വസ്തുത; വിശദീകരണം ചര്‍ച്ചകളില്‍
പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗം കുറച്ച് പോകുമ്പോള്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ട് മോഷ്ടിക്കും; ഈ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളി സംഘം തന്നെ; ആലുവയിലെ ബണ്ടി ചോര്‍ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍
അമ്മിണി തീവണ്ടിയില്‍ നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്‌നല്‍ കമ്പികളും; ഇതിലൊന്നും തട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടല്‍; അമ്മണി ഞെട്ടലില്‍ തന്നെ; ആ തീവണ്ടി കള്ളന്‍ ഇപ്പോഴും കാണാമറയത്ത്
വളപട്ടണത്ത് റെയില്‍ പാളത്തില്‍ സിമന്റ് കട്ട വച്ച് തീവണ്ടി അട്ടിമറിക്ക് ശ്രമം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; ഒറ്റപ്പാലം റെയില്‍പ്പാളത്തില്‍ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ സ്ഥാപിച്ചവരുടെ ലക്ഷ്യവും ദുരന്തം; ഈ സംഭവങ്ങള്‍ ഇനിയെങ്കിലും ഗൗരവത്തില്‍ എടുക്കണം; കേസെടുക്കല്‍ മാത്രം പോര; ഗൂഡാലോചനക്കാരെ കണ്ടെത്തിയേ മതിയാകൂ; വീണ്ടുമൊരു റെയില്‍വേ ദുരന്തത്തില്‍ നിന്നും കേരളം രക്ഷപ്പെടുമ്പോള്‍
ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥ
തീവണ്ടിക്ക് മുമ്പില്‍ രണ്ട് പെണ്‍കുട്ടികളേയും ചേര്‍ത്ത് പിടിച്ച് എല്ലാം അവസാനിപ്പിച്ച ഷൈനി; ഭര്‍ത്താവിന്റെ പീഡനം താങ്ങാനാവാതെ ജിസ്‌മോള്‍ ചെയ്തതും കടുംകൈ; പക്ഷേ ഷൈനിക്ക് കിട്ടാത്ത നീതി ജിസ്‌മോള്‍ക്ക്; ഭര്‍ത്താവിന്റെ ഇടവകയിലെ സംസ്‌കാര നിയമം തെറ്റുന്നു; ക്‌നാനായ സഭയില്‍ വീണ്ടുവിചാരം