You Searched For "അപകടം"

ഓട്ടോ തലകീഴായി കിടക്കുന്നത് കണ്ട് ഓടിയെത്തി നാട്ടുകാർ; വണ്ടി നിയന്ത്രണം തെറ്റി മറിഞ്ഞത് ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കുഴിയിലേക്ക്; മൂന്ന് പേർക്ക് പരിക്ക്
രണ്ട് കാലുകളും ചിതറി തെറിച്ചു; പ്ലാറ്റ്‌ഫോമിൽ ദയനീയ നോട്ടവുമായി രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിആർപി കോൺസ്റ്റബിൾ; ജീവൻ പോകുന്ന വേദന ഉള്ളിലൊതുക്കി ഇനിയെന്ത് ചെയ്യുമെന്ന അവസ്ഥ; ഒരു കള്ളൻ കാരണം പാവത്തിന് സംഭവിച്ചത്
വിഷം ഉള്ളിൽച്ചെന്ന 25കാരന്റെ ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ്; ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; യുവാവിന്റെ മാതാവിന് ദാരുണാന്ത്യം
മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വൻ ദുരന്തം; ബസും പിക്കപ്പ് വാനും തമ്മിലുള്ള കൂട്ടിയിടയിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; നിരവധി പേർക്ക് പരിക്ക്; നടുക്കം മാറാതെ പ്രദേശം
മധ്യപ്രദേശിൽ ബസ് ട്രക്കിലിടിച്ച് മറിഞ്ഞ് 10 മരണം; മരിച്ചവരിൽ കുട്ടിയും മൂന്ന് സ്ത്രീകളും; മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞുള്ള മടക്കയാത്ര ദുരന്തമായി; 35 പേർക്ക് പരിക്ക്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം