Top Storiesവിദേശത്തുള്ള മലയാളിയ്ക്ക് കൈയ്യില്‍ പണം നല്‍കും; കമ്മീഷന്‍ ഒഴിച്ച് ബാക്കി തുക അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇന്ത്യയിലെത്തിക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും സംഘടനകള്‍ക്കുള്ള നിരീക്ഷണവും ഈ മാറ്റങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു; സാമ്പത്തിക തീവ്രവാദികളെ യുഎഇ കര്‍ശനമായി നിരീക്ഷിക്കുമ്പോള്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിയന്ത്രണമൊന്നുമില്ല; ബഹറിനിലെ മലയാളികളിലൂടെ തീവ്രവാദ ഫണ്ടൊഴുക്കോ? പഹല്‍ഗാമിലെ ക്രൂരന്മര്‍ക്ക് പണം എത്തിയത് എങ്ങനെ?വൈശാഖ് സത്യന്25 April 2025 12:06 PM IST
SPECIAL REPORTഐ എസ് ഐയുടെ അടുത്ത സുഹൃത്ത്; പാക് സൈന്യത്തിന്റെ 'പ്രിയപ്പെട്ട സ്വത്ത്'; കങ്കണ്‍പുരില്‍ കസൂരിയെ പൂക്കള്‍ വര്‍ഷിച്ച് സ്വീകിരിച്ച പാക് പട്ടാളം; പകലും രാത്രിയും ചെയ്യുന്നതെല്ലാം ഇന്ത്യാ വിരുദ്ധത; ആബട്ടാബാദിലെ വനാന്തരങ്ങളിലെ ഭീകരക്യാംപില്‍ നിന്നും ആറു പേരെ തിരഞ്ഞെടുത്തത് ഹഫീസ് സെയ്ദിന്റെ വിശ്വസ്തന്‍; മൂന്ന് പേരെ എന്‍ഐഎ തിരിച്ചറിഞ്ഞു; രേഖാ ചിത്രം പുറത്ത്; കസൂരിയെ വെറുതെ വിടില്ലമറുനാടൻ മലയാളി ബ്യൂറോ23 April 2025 12:14 PM IST
Right 1ഹമാസ് തീവ്രവാദിക്ക് നല്‍കിയ ആ ഉമ്മ സ്‌നേഹത്തോടെ നല്‍കിയതല്ല! നെറ്റിയില്‍ മുത്തിയത് ഹമാസിന്റെ നിര്‍ദേശ പ്രകാരം; പ്രചരണ തന്ത്രമാക്കി ഉപയോഗിച്ചു ഹമാസ്; ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമര്‍ അനുഭവിച്ച പീഢനങ്ങള്‍ വിവരിച്ചു പിതാവ്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 4:45 PM IST
Marketing Featureന്യൂ ബോംബേ ടെക്സ്റ്റയിൽസിൽ 10 വർഷമായി ജോലി ചെയ്തിരുന്ന മൂർഷിദ് ഹസ്സൻ; രണ്ടര മാസം മുമ്പെത്തി കണ്ണൻന്തറ അൽ അമീൻ ഫുട്‌സിൽ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ്; രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൽ കതക് ചവിട്ടി തുറന്ന് അകത്തു കയറിയത് എൻഐഎ കമാണ്ടോസ്; വീടിന് ചുറ്റും വലയം തീർത്ത് കേരളാ പൊലീസും; അറസ്റ്റിലായവരുടെ തീവ്രവാദ ബന്ധത്തിൽ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് സ്ഥാപന ഉടമകൾ; കേരളത്തിൽ അൽഖ്വയ്ദ വേരുകൾ തേടി ഇനി സംയുക്ത അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍19 Sept 2020 10:34 AM IST
SPECIAL REPORTബ്രിട്ടനിലെ ബ്ലാക്ക്‌ബേണിൽ നിന്നെത്തി ടെക്സാസ് തെരുവിൽ കഴിഞ്ഞ്; തോക്ക് സംഘടിപ്പിച്ച് സിനഗോഗ് ആക്രമിക്കാൻ എത്തി; മാലിക് ഫൈസൽ അക്രം അമേരിക്കയെ ഇസ്ലാമവത്ക്കരിക്കാൻ ഇറങ്ങിയ തീവ്രവാദിമറുനാടന് ഡെസ്ക്17 Jan 2022 7:36 AM IST
KERALAMതീവ്രവാദികളെ സഹായിച്ചാൽ വീടും വാഹനവും നഷ്ടമാകും; ജമ്മുകാശ്മീരിൽ കടുത്ത നടപടിയുമായി പൊലീസ്സ്വന്തം ലേഖകൻ11 July 2022 1:14 PM IST