SPECIAL REPORTസംസ്ഥാനത്ത് പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; വാക്‌സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്; പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാൽ കർശന നടപടി; വാർഡ് തല സമിതികൾ അലംഭാവം വെടിയണം; 45ന് താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ആരംഭിച്ചെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി8 May 2021 6:47 PM IST