SPECIAL REPORTവീഡിയോ വൈറലായത് സഹായമായി; കർണാടകയിലെ കോവിഡ് ആശുപത്രിയിൽ നിർബന്ധിച്ച് പണിയെടുപ്പിച്ചിരുന്ന 25 മലയാളി നഴ്സിങ് വിദ്യാർത്ഥിനികൾ നാട്ടിൽ മടങ്ങിയെത്തി; വീട്ടുകാർ വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന തുംകൂരു കോളേജ് അധികൃതർ അനങ്ങിയത് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെമറുനാടന് മലയാളി12 May 2021 3:09 PM IST