SPECIAL REPORTമുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയുംപ്രകാശ് ചന്ദ്രശേഖര്‍7 Dec 2021 8:31 AM IST