ELECTIONSതിരുവനന്തപുരം കോർപ്പറേഷനിൽ നൂറിൽ 72 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം ബൂത്ത് ഭാരവാഹികളുടെ കണക്ക്; ന്യൂനപക്ഷ വോട്ട് അനുകൂലമായതിനാൽ നില മെച്ചപ്പെടുത്തുമെന്ന് യുഡിഎഫ്; മോദിയെത്തുമ്പോൾ സ്വീകരിക്കാൻ തങ്ങളുടെ മേയറുണ്ടാകുമെന്ന് ബിജെപി; തിരുവനന്തപുരത്ത് തൂക്കുസഭയ്ക്ക് സാധ്യതമറുനാടന് മലയാളി11 Dec 2020 3:58 AM IST